പറവൂർ സാന്ത്വനകണ്ണി

Paravur Santhwanakanni

2013 ആദ്യകാലത്തു ചെറിയപ്പിള്ളി കേന്ദ്രികരിച്ചു ഡോ. സുനില് പി ഇളയിടം ഉൾപ്പടെ കുറെ മനുഷ്യസ്നേഹികളുടെ അനൗപചാരിക കൂട്ടായ്മ , ഓരോരുത്തരും അവരവരുടെ ശേഷിക്കനുസരിച് ഒരു നിശ്ചിത തുക മാസാമാസം ശേഖരിച്ചു ചികിത്സാസഹായം ചെയ്തിരുന്നു.
പിന്നീടിത് പുനഃസംഘടിപ്പിച്ചു ആശ്രയ എന്ന പേരില് പ്രവർത്തനങ്ങൾ തുടർന്നു . ഈ സന്ദർഭത്തിലാണ് ആല്ഫ പാലിയേറ്റിവ് കെയറിനെ പറ്റി അറിയാനിടയായത്.

തുടർന്ന് വായിക്കുക

വാർത്തകൾ/ പ്രവർത്തനങ്ങൾ

Paravur alpha inaguration

പറവൂർ ആൽഫ സ്വാന്ത്വനകണ്ണി നാലാമത് വാർഷികം ചെറിയപ്പിള്ളി കാട്ടിക്കുളം ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

തുടർന്ന് വായിക്കുക

ഗുണഭോക്താക്കൾ

കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗം ബാധിച്ചവർ ,വൃക്ക രോഗികൾ ,പാർക്കിൻസൺ ,അൽഷിമേഴ്‌സ് ,അപകടം മൂലം ചലനശേഷി പരിമിത പെട്ടവർ ,ദീർഘകാലമായി കിടപ്പു രോഗികൾ തുടങ്ങിയവർ.
വേദനകളും അസ്വസ്ഥതകളുമായി ജീവിക്കുന്ന ഒട്ടേറെപ്പേർ നമുക്ക് ചുറ്റുമുണ്ട് .എല്ലാവർക്കും സാന്ത്വന പരിചരണം ആവശ്യമാണ്.

തുടർന്ന് വായിക്കുക

ഒരു മാസത്തെ ചിലവ്

ഡോക്ടർ (പാർട്ട് ടൈം)(1) 20,000/-
ഫിസിയോതെറാപിസ്റ്റ് (1) 20,000/-
ഫിസിയോതെറാപിസ്റ്റ് (ജൂനിയർ) (1) 15,000/-
നഴ്സസ് (4) 50,000/-
മരുന്നുകൾ 25,000/-
മെഡിക്കൽ ഉപകരണങ്ങൾ 20,000/-
ഇന്ധനം 15,000/-
ഡ്രൈവർ 20,000/-
സംഭാവന നൽകിയവർ സംഭാവന നൽകാൻ